Malayalivartha Focus
Malayalivartha Focus
  • 1 662
  • 21 930 223

Відео

Sonia Malhar | ജയസൂര്യ ഇത്രക്കാരൻ ആയിരുന്നോ
Переглядів 1,1 тис.12 годин тому
യുവനടന്‍ കടന്നുപിടിച്ചു ആ നടൻ ജയസൂര്യയോ? ചോദ്യങ്ങളോട് പ്രതികരിച്ച് നടി സോണിയ മൽഹാർ @malayalivathafocus
siddique |അറസ്റ്റ് ഉടൻ
Переглядів 2,1 тис.14 годин тому
@malayalivathafocus
ACTOR Krishnakumar | വെട്ടി തുറന്ന് പറഞ്ഞ് നടൻ കൃഷ്ണകുമാർ
Переглядів 5 тис.16 годин тому
ഇരകളെ കുറ്റം പറയരുത് ആദ്യo മാതാപിതാക്കളെ ശിക്ഷിക്കണം വേട്ടക്കാരിൽ പുരുഷന്മാർ മാത്രമല്ല @malayalivathafocus
pinarayi vijayn | പിണറായി കുറെ വിയറക്കും
Переглядів 6 тис.19 годин тому
@malayalivarthafocus2643
Hema Committee Report | പീഡകരുടെ ലിസ്റ്റ് പുറത്ത്
Переглядів 3,7 тис.19 годин тому
@malayalivarthafocus2643
Dhanya Kali | ആ ലേഡി ആക്ടർ എന്നെ ഒരുപാട് കഷ്ടപ്പെടുത്തി
Переглядів 5 тис.21 годину тому
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറകെ സ്റ്റണ്ട് മാസ്റ്റർ ധന്യ കാളിയുടെ നിർണായക വെളിപ്പെടുത്തൽ @malayalivarthafocus2643 #hemavommission #dhanyakali
pinarayi vijayan | യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Переглядів 17 тис.21 годину тому
പോലിസിന് നേരെ ബാരിക്കേഡ് എറിഞ്ഞ് അവർ പിണറായിയെ വിറപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ #youthcongress #rahulmamkootathil #pinarayivijayan @malayalivathafocus
തസ്മിത് എവിടെ ?
Переглядів 6 тис.День тому
നിലവിളിച്ച് വീട്ടിൽനിന്നോടി എല്ലാം കണ്ട് അയൽവാസികൾ @malayalivarthafocus2643
ARJUN| കള്ളത്തരം എല്ലാo പൊളിയുന്നു
Переглядів 16 тис.День тому
@malayalivathafocus #arjun
ARJUN| തെളിവ് ഇതാ പുറത്തേയ്ക്ക്
Переглядів 6 тис.День тому
@malayalivarthafocus2643
ARJUN | എല്ലാ കള്ളക്കഥകളും പുറത്ത്...
Переглядів 3,9 тис.День тому
@malayalivarthafocus2643 #arjun
Idukkiകേരളത്തിന് ഡാമുകളുടെ ആവശ്യമില്ല
Переглядів 7014 днів тому
Idukkiകേരളത്തിന് ഡാമുകളുടെ ആവശ്യമില്ല
mullaperiyar dam | ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Переглядів 1,6 тис.14 днів тому
mullaperiyar dam | ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
"ARJUN | അഞ്ചു ലക്ഷം രൂപ വില പറഞ്ഞ് സർക്കാർ"
Переглядів 94014 днів тому
"ARJUN | അഞ്ചു ലക്ഷം രൂപ വില പറഞ്ഞ് സർക്കാർ"
Gold അഖിലിനെ തേടി ആ ദുരന്തം...!
Переглядів 28614 днів тому
Gold അഖിലിനെ തേടി ആ ദുരന്തം...!
Wayanad ഇതൊക്കെ മുൻകൂട്ടി പ്രവചിച്ച് ഗാഡ്ഗില്‍
Переглядів 1,2 тис.21 день тому
Wayanad ഇതൊക്കെ മുൻകൂട്ടി പ്രവചിച്ച് ഗാഡ്ഗില്‍
മുലപ്പാൽ കരുതിവെച്ച ദമ്പതികൾ ഇവിടെ...
Переглядів 57021 день тому
മുലപ്പാൽ കരുതിവെച്ച ദമ്പതികൾ ഇവിടെ...
Sajin -bhavana ചങ്കു പൊട്ടുന്നു
Переглядів 69021 день тому
Sajin -bhavana ചങ്കു പൊട്ടുന്നു
Neyyattinkara ബാബുവിന്റെ മരണത്തിനുത്തരവാദി ആര്
Переглядів 836Місяць тому
Neyyattinkara ബാബുവിന്റെ മരണത്തിനുത്തരവാദി ആര്
Kaliyakkavilai പ്രതി രഹസ്യ കേന്ദ്രത്തിൽ
Переглядів 1982 місяці тому
Kaliyakkavilai പ്രതി രഹസ്യ കേന്ദ്രത്തിൽ
CRPF jawan | കണ്ണീരോടെ യാത്രാമൊഴി നൽകി
Переглядів 2,1 тис.2 місяці тому
CRPF jawan | കണ്ണീരോടെ യാത്രാമൊഴി നൽകി
SK HOSPITAL| ആശുപത്രി കൊല വീണ്ടും പുറത്ത്
Переглядів 3642 місяці тому
SK HOSPITAL| ആശുപത്രി കൊല വീണ്ടും പുറത്ത്
Muthalapozhi തീരദേശവാസികളുടെ ഉറപ്പ്...!
Переглядів 1132 місяці тому
Muthalapozhi തീരദേശവാസികളുടെ ഉറപ്പ്...!
SK ഹോസ്പിറ്റലിന്റെ അനാസ്ഥ...!
Переглядів 4762 місяці тому
SK ഹോസ്പിറ്റലിന്റെ അനാസ്ഥ...!
INFLUENCER ചങ്കു പിടഞ്ഞ് കുടുംബം ..!
Переглядів 2 тис.2 місяці тому
INFLUENCER ചങ്കു പിടഞ്ഞ് കുടുംബം ..!
Arun babu നെഞ്ച് പൊട്ടി നാട്ടുകാർ
Переглядів 8182 місяці тому
Arun babu നെഞ്ച് പൊട്ടി നാട്ടുകാർ

КОМЕНТАРІ

  • @jyothilakshminair233
    @jyothilakshminair233 11 годин тому

    Very good interview, replies.

  • @ramlakasim2935
    @ramlakasim2935 11 годин тому

    നാണവും മാനാവും ഇല്ലാതായാൽ സെലിബ്രിട്ടീ കമ്പി ചാനൽ

  • @user-jb9kd1ul3z
    @user-jb9kd1ul3z 13 годин тому

    ഗ്ലാമർ റോളുകളിൽ തിളങ്ങിയ നടി.. എന്നാൽ അഭിനയം അത്ര പോരാ.. ഗ്ലാമർ വേഷങ്ങൾ ചെയ്ത് അവർ ജീവിതം അവസാനിപ്പിച്ചു. പ്രണാമം 🌹

  • @abrahamco276
    @abrahamco276 15 годин тому

    ഉണ്ട.

  • @SureshBabu-jc6qv
    @SureshBabu-jc6qv 20 годин тому

    ഉക്രൈയിനെ.ഭസ്മമാകുന്നത്കട്ടില്ലെ

  • @anilk2306
    @anilk2306 20 годин тому

    മോളെ നീയാണ് ശരി 👌👌❤❤

  • @SureshBabu-ts6vx
    @SureshBabu-ts6vx День тому

    Kurachu neerathe paranjude

  • @idasunny9
    @idasunny9 День тому

    ❤❤❤

  • @LithuJoseph
    @LithuJoseph День тому

    💩shit.leddy

  • @Sn-f4l
    @Sn-f4l День тому

    ഇത് പോർൺ ഇൻഡസ്ടറി ആക്കു ഞങ്ങൾക്കും കൂടി കാണാമല്ലോ

  • @DhanyaMohan-b5o
    @DhanyaMohan-b5o День тому

    സീരിയൽ actress രഞ്ജിത ടെ husband allae sudheedh shanker പാടത്ത പൈങ്കിളി സീരിയൽ

  • @invinsiblewarrior
    @invinsiblewarrior День тому

    ഇത് സിനിമയും അല്ല, സീരിയലും അല്ല, മറക്കുള്ളിൽ വെറും പീഢനം മാത്രം. വൃത്തികെട്ട ചെറ്റകൾ, വെയ്‌സ്റ്റുകൾ 💩💩. ജനങ്ങൾ ഇതിനെയൊക്കെ നല്ലതുപോലെ കണ്ട് വിജയിപ്പിച്ചു വിട്ടു 👏👏.

  • @georgevarghese8903
    @georgevarghese8903 День тому

    ഈ കാമപ്രന്തേന്മാരെ പുറത്തുകൊണ്ട് വരണം സഹോദരി ഇതൊക്കെ പൊതുജനം അറിയട്ടെ

  • @user-ik7mc7wx5f
    @user-ik7mc7wx5f День тому

    ഞാൻ ഈ വിഡിയോ കേട്ടില്ല ഹെഡിങ് വായിച്ചു സുരേഷ് ഗോപി എന്റെ അച്ഛനെ പോലെ എന്ന് അപ്പൊ നിന്റെ അമ്മേടെ നായർ ആയിരുന്നോ സുരേഷ് ഗോപി..

  • @basheerkutty6064
    @basheerkutty6064 День тому

    ഇവളുമാർ പ്രേഷകർ ആരും പറഞ്ഞിട്ടല്ല അഴിഞ്ഞടിയത്, അനുഭവിച്ചോ 😇😂🤣

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 День тому

    Da tante bridge boosante karyam endayi gusti gusti eadu tayra case edutadu

  • @babythomas942
    @babythomas942 День тому

    പലരും പകൽ മാന്യൻമാർ ആണ് കുട്ട്യേ 😔

  • @user-jc3en6ku5f
    @user-jc3en6ku5f День тому

    ഒളുപ്പില്ലാതെ പോയി പണി നോക്കടി. ഇതിനൊക്കെ റെഡി ആയിത്തന്നെ അല്ലെ നിങ്ങൾ പോവുന്നത്

  • @sivan8224
    @sivan8224 День тому

    സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാൻ എന്ന് പറഞ്ഞ് ഹോട്ടലിലേക്കും വീട്ടിലേക്കും വിളിച്ച് പീഡിപ്പിച്ചു എന്നത് മുതൽ ഫോണിലൂടെ വരുമോന്ന് ചോദിച്ചു, എന്നെ കേറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, തൊട്ടു, തലോടി, വാതിലിൽ മുട്ടി, എന്നെ നോക്കി നേത്രസുരതം ചെയ്തു എന്ന് വരെ ആരോപണം നീളുന്നു! ടീവി ചാനലുകളിലൂടെ ഇപ്പോൾ പീഡന കഥകൾ പറയുന്നവരുടെ കൂട്ടത്തിൽ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടവരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവരും ഉണ്ടാവാം. അതേ സമയം പീഡന കഥ പറയുന്നവരുടെ കൂട്ടത്തിൽ ചിലരെങ്കിലും അവസരം മുതലാക്കി വ്യക്തിവൈരാഗ്യം തീർക്കാനോ , ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടിയോ, പരസ്പര സമ്മതത്തോടെ കിടക്ക പങ്കിട്ടത് പീഡനം ആണ് എന്ന് പറഞ്ഞ് പണം പിടുങ്ങാനോ, ആരുടെ എങ്കിലും പാവ ആയോ വ്യാജ ആരോപണവുമായി വന്നവർ ആവാം. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ വരുന്ന ആരോപണങ്ങളിൽ സത്യസന്ധമായ ആരോപണങ്ങളും വ്യാജന്മാരും ഉണ്ടാവാം. അത്‌ കൊണ്ട് തന്നെ ആരോപണങ്ങളിൽ നെല്ലും പതിരും വേർതിരിച്ചു മാത്രമേ വേട്ടക്കാർ ആരൊക്കെ ഇരകൾ ആരൊക്കെ എന്ന് നിശ്ചയിക്കാൻ കഴിയൂ. അത്‌ മാധ്യമ വിചാരണയിലൂടെ തീരുമാനിക്കേണ്ടത് അല്ല. പ്രത്യേകിച്ച് ഉയരുന്ന ആരോപണങ്ങൾ വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതും മിക്കതും പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ആൾക്കും പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന ആൾക്കും പിന്നെ ദൈവത്തിനും അല്ലാതെ മറ്റാർക്കും അറിയാൻ പാടില്ലാത്തതും ആണ്. അത്‌ കൊണ്ട് തന്നെ സമഗ്രമായ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമെങ്കിൽ രണ്ടുപേരിലും പോളിഗ്രാഫ് ടെസ്റ്റ് നടത്തലും ഈ ആരോപണങ്ങളിൽ ഉണ്ടാവണം. അതിന്റെ അടിസ്ഥാനത്തിൽ വേണം ഇര ആര് വേട്ടക്കാരൻ ആര് എന്ന് നിശ്ചയിക്കാൻ. ആരോപണം സത്യമാണ് എന്ന് തെളിഞ്ഞാൽ കുറ്റം ചെയ്തത് ആരായാലും ആ വ്യക്തികളേയും ആരോപണം വ്യാജമായിരുന്നു എന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ച വ്യക്തിയേയും കഠിന ശിക്ഷക്ക് വിധേയമാക്കണം. കുറ്റം ചെയ്യുന്നവർക്കും വ്യാജ ആരോപണം ഉന്നയിക്കുന്നവർക്കും പാഠമാവണം ആ ശിക്ഷ.

  • @thomasjoseph5945
    @thomasjoseph5945 День тому

    വേണമെങ്കിൽ മതിയല്ലോ ? മോന്ത കൊണ്ടുവന്ന് സിനിമേൽ കാണിച്ചില്ലേൽ ഉറക്കം വരത്തില്ലല്ലോ ? വല്ല വീട്ടു പണിക്കും പോയിക്കൂടെ ഇവൾക്കൊക്കെ ?

  • @renukat6
    @renukat6 День тому

    😢

  • @jayj7007
    @jayj7007 День тому

    വെളിപ്പെടുത്തൂ, EXPoSE! പ്രമുഖർ ടെ pimps നെ! The person, prodn contr, കമ്പനി, casting / ad agency, അവരുടെ name, dp, email, phone, chats, etcetetera! എങ്കിൽ newcomers ന് ഇവരെ avoid ചെയ്യാം! അല്ലെങ്കിൽ വേട്ട തുടരും!

  • @kandankutty81
    @kandankutty81 День тому

    KaliOruBadrakaliTanna. Supar👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @RavindranV-ve9gg
    @RavindranV-ve9gg 2 дні тому

    സാക്ഷാൽ അന്തങ്ങളുടെയും ഭ്രാന്തന്മാരുടെയും പാർട്ടിയാണ് സിപിഎം.

  • @iloveindia1076
    @iloveindia1076 2 дні тому

    Use ചെയ്തവന്മാരുടെ പേരുകൾ പബ്ലിക് ആയി പറയണം അതോടെ അവന്മാരുടെ പൊയ്മുഖം അഴിഞ്ഞു വീഴും

  • @gijujohn7489
    @gijujohn7489 2 дні тому

    2 pegg adikkuka kidannuranhgu.wife odippokum

  • @Mother.123
    @Mother.123 2 дні тому

    😮

  • @Akkutta
    @Akkutta 2 дні тому

    Super

  • @dramminisguruvayur184
    @dramminisguruvayur184 2 дні тому

    ഒരു സ്ത്രീ ചീത്തയാവണമെങ്കിൽ 2 പുരുഷന്മാർ മോശമായിരിക്കണം. പക്ഷേ, ചീത്തപ്പോര് എന്നും പെണ്ണിന് മാത്രം. കാളി മോശമാണെന്നല്ല പറഞ്ഞത്. She is Devi❤

  • @ranjithtv1015
    @ranjithtv1015 2 дні тому

    തളർന്നിരിക്കുന്ന സ്ത്രീകൾക്ക് മാത്രം അല്ല പുരുഷന്മാർക്ക് പോലും ആത്മവിശ്വാസം നൽകുന്ന വാക്കുകൾ... Thanks....

  • @MayaDevi-tc3mp
    @MayaDevi-tc3mp 3 дні тому

    ഓരോരുത്തരും സ്വയം മരണം.

  • @fathimuthu8067
    @fathimuthu8067 3 дні тому

    Njaanukettind,njaanorupaadkaranjittundpaksheanikaalukalodumindaanthannepediyaan,molapadachavananugrahiikkatte😭😭😭👍👍👍

  • @josephkj426
    @josephkj426 3 дні тому

    LDF CPIM DYFI SFI CITU CRIMINALS GUNDAS vybhicharam penvanibham kanjavu mayakkmarunnnnu madhyam maaaafiya binamis underworld activities madhyam Ranjith Kamal Sarita S NAIR GANESH Mukesh SASI Gopi kottamurikal baby kazakkumpully kadakampally Thomas Swapna Issac siddique...............................

  • @sahapadi7017
    @sahapadi7017 3 дні тому

    ഒരു ഭത്ര കാളി തന്നെ 😄😄

  • @sheelay4765
    @sheelay4765 3 дні тому

    പിണറായി വിജയം

  • @sheelay4765
    @sheelay4765 3 дні тому

    ചാവേടാ

  • @shemirmuhammed8776
    @shemirmuhammed8776 3 дні тому

    👍👍👍👍

  • @rajum.george3432
    @rajum.george3432 3 дні тому

    താൻ എന്ത് പറഞ്ഞാലും.... കുറ്റക്കാരൻ തന്നെയാണ്

    • @sunnyjacob1716
      @sunnyjacob1716 3 дні тому

      താൻ അങ്ങോട്ട് തീരുമാനിച്ചോ

    • @Molly-kv9be
      @Molly-kv9be 3 дні тому

      രണ്ട് ഭാഗവും കേൾക്കണം അതല്ലേ ശെരി

    • @SureshEk-wv1ik
      @SureshEk-wv1ik 3 дні тому

      😂😂😂🎉

  • @mallikamallika7505
    @mallikamallika7505 3 дні тому

    താങ്കളുടെ നിലപാട് ജനം തിരിച്ചറിഞ്ഞു 😡😡😡😡

  • @sreedevisree5232
    @sreedevisree5232 3 дні тому

    😂😂😂😂

  • @sreechakra2631
    @sreechakra2631 3 дні тому

    യഥാർത്ഥ കാര്യം പുറത്തു വരട്ടെ രജ്ഞിത്തും സിദ്ധിക്കും അന്വേഷണം വരട്ടെ. നടൻ സുധീറിൻ്റെ കാര്യം കൂടി എഴുതു പീഢിതർ സ്ത്രീകൾ മാത്രമോ മാധ്യമരംഗത്തുകൂടി ഹേമ കമ്മിറ്റി വരണം

  • @srk9252
    @srk9252 3 дні тому

    The actress herself has said she is a left wing . She is also a member of Communist Party in Bengal . Why blame right wing politics . Don’t twist Mr Renjith .

  • @sethumadhavanv9919
    @sethumadhavanv9919 3 дні тому

    ഒളിച്ചോട്ടം നല്ലതാ. നിന്റെ രാഷ്ട്രീയ നിലപാട് തന്നേ നിന്റെ സ്വഭാവം വിളിച്ചു പറയുന്നു.

  • @peterthattil
    @peterthattil 3 дні тому

    Pinarayi enthina invanoke support cheyyunnathe Shame 🤪🤪🤪

  • @vamankottukkal6493
    @vamankottukkal6493 3 дні тому

    താങ്കൾ തെറ്റ് ചെയ്തു എന്ന ബോധ്യം ജനത്തിന്നു ഉണ്ട് . ജനം കല്ല് എറിയുന്നതിനു മുൻപ് സ്ഥലം വിട്ടോ ..

    • @sunnyjacob1716
      @sunnyjacob1716 3 дні тому

      ഒരു ആരോപണം ഉന്നയിച്ചത് അല്ലേ ഉള്ളൂ ആരും തെളിയിച്ചിട്ടും ഒന്നുമില്ലല്ലോ അതിനുമുമ്പ് നീയും വിധി പ്രസ്താവിച്ച

    • @SureshEk-wv1ik
      @SureshEk-wv1ik 3 дні тому

      👍💯

    • @manohart55
      @manohart55 2 дні тому

      Thettu. .seri. .u ..100.. good

  • @gopins7756
    @gopins7756 3 дні тому

    Good decision Ranjit ji.Appreciate you.Wish you best luck.

  • @yesiamindian7830
    @yesiamindian7830 3 дні тому

    വക്കീലിനും ചാകരയായി.

  • @mahipalk2109
    @mahipalk2109 3 дні тому

    കൃഷ്ണകുമാർ പറഞ്ഞത് നൂറു ശതമാനം സത്യം 🙏🌹🙏

  • @unnikrishnan.v737
    @unnikrishnan.v737 3 дні тому

    സിനിമ ലോകം സിനിമയും ആയി പ്രവത്തിയ്ക്കുന്നവർക്ക് അനേകം കളികളം ആയിരുന്നു കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ 🔗

  • @thanalrs9740
    @thanalrs9740 4 дні тому

    എവിടെയും സത്യം തുറന്നു പറയുന്നവർ തെറ്റ്കാരായി മുദ്ര കുത്തുന്ന കാലമാണ് ithu.അങ്ങനെ ഉള്ള സമൂഹം ആണ് ഇപ്പൊ. തെറ്റ് വിളിച്ചു പറഞ്ഞവൾ ഭ്രാന്തി, വേശ്യ......